About Us

ഞങ്ങൾ റെഡി

ഒരു ജാഡയുമില്ല , പൊങ്ങച്ചവും പറയാനില്ല .ഞങ്ങൾ സാധാരണ ജോലിക്കാർ , ഞങ്ങളിൽ പ്ലംബർമാരുണ്ട് ,ഇലക്ട്രീഷ്യൻസ് ഉണ്ട് ,വെൽഡിങ് ജോലിക്കാർ ഉണ്ട് , പുല്ലു വെട്ടുക്കാർ ഉണ്ട് ,പെയിന്റർമാർ ഉണ്ട് ,ഡ്രൈവർമാർ ഉണ്ട് വേറെ എന്താവശ്യമുണ്ടോ, ഞങ്ങൾ ഉണ്ട് . ഇല്ലാത്തതു ഒന്ന് മാത്രം ,ഇടയിൽ നിന്ന് കമ്മീഷൻ അടിക്കുന്ന കോൺട്രാക്ടർ മാർ . 

അതുകൊണ്ടു അധികചാർജ് ഇല്ല ,നാട്ടുനടപ്പുള്ള കൂലി മാത്രം 

ഞങ്ങൾ എത്തും

നിങ്ങളുടെ വീട് ,അതിന്റെ മഹത്വം ഞങ്ങൾക്കറിയാം ,ഉത്തരവാദിത്തോടെ പൂർണതയോടെ എല്ലാ ജോലികളും ഞങ്ങൾ ചെയ്തു ചാരുന്നു ,ഒരു whatsaap മെസ്സേജ് മതി ,30 മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾ തിരിച്ചു വിളിക്കും. ഇപ്പോൾ സർവീസ് ഉള്ള ഏരിയകൾ . മുവാറ്റുപുഴ,പെരുമ്പാവൂർ,പറവൂർ ,ഫോർട്കൊച്ചി മേഖലകൾ ഒഴിച്ച് എവിടെ ആയാലും ഞങ്ങളിൽ ആരെങ്കിലും പറന്നെത്തും. 

Send a Message

An email will be sent to the owner

Opening Hours

Sunday
Closed
Monday

-

Tuesday

-

Wednesday

-

Thursday

-

Friday

-

Saturday
Closed