ഞങ്ങൾ റെഡി

ഞങ്ങൾ റെഡി

ഒരു ജാഡയുമില്ല , പൊങ്ങച്ചവും പറയാനില്ല .ഞങ്ങൾ സാധാരണ ജോലിക്കാർ , ഞങ്ങളിൽ പ്ലംബർമാരുണ്ട് ,ഇലക്ട്രീഷ്യൻസ് ഉണ്ട് ,വെൽഡിങ് ജോലിക്കാർ ഉണ്ട് , പുല്ലു വെട്ടുക്കാർ ഉണ്ട് ,പെയിന്റർമാർ ഉണ്ട് ,ഡ്രൈവർമാർ ഉണ്ട് വേറെ എന്താവശ്യമുണ്ടോ, ഞങ്ങൾ ഉണ്ട് . ഇല്ലാത്തതു ഒന്ന് മാത്രം ,ഇടയിൽ നിന്ന് കമ്മീഷൻ അടിക്കുന്ന കോൺട്രാക്ടർ മാർ . 

അതുകൊണ്ടു അധികചാർജ് ഇല്ല ,നാട്ടുനടപ്പുള്ള കൂലി മാത്രം